ആദ്യം അവര്‍ ടി വി നെറ്റ്‌വര്‍ക്കുകള്‍ പിടിച്ചെടുത്തു; അടുത്തത് സോഷ്യല്‍ മീഡിയ; കേന്ദ്രസർക്കാരിനെതിരെ കപില്‍ സിബല്‍

രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ആകെയുണ്ടായിരുന്ന ആശ്രയമായിരുന്നു സോഷ്യൽ മീഡിയകൾ