ലോക്സഭ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ കോയമ്പത്തൂരിൽ മത്സരിക്കുന്നു; ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർഥിയാവുമെന്ന് റിപ്പോർട്ട്
നമ്മുടെ രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന് കമൽ ഹാസൻ യോഗത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും





