പിണറായി സർക്കാരിന് മത തീവ്രവാദികളോട് മൃദുസമീപനം; അവരുമായി നിശബ്ദ ധാരണ: ജെപി നദ്ദ

പത്താം സ്ഥാനത്തുനിന്ന് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ദാരിദ്ര്യം അനുഭവിക്കുന്ന ജനത ഒരു ശതമാനമായി കുറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരും; തീരുമാനം ഐക്യകണ്ഠേന: അമിത് ഷാ

ദ്ദയുടെ കീഴിൽ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്ന 9 സംസ്ഥാനങ്ങളിലും വിജയിക്കണം; ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ജെപി നദ്ദ

മേഘാലയ, നാഗാലാൻഡ്, ത്രിപുര, മിസോറാം, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും.

ഗുജറാത്തിൽ വീണ്ടും അധികാരത്തിലെത്തിയാൽ ആന്റി റാഡിക്കലൈസേഷൻ സെൽ ആരംഭിക്കും: ജെപി നദ്ദ

ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നിവയ്ക്ക് പുറമെയാണ് ഇപ്പോഴത്തെ ഈ വാഗ്ദാനം.

കങ്കണയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്ബിജെപിയിലെ കൂടിയാലോചനയ്ക്ക് ശേഷമായിരിക്കും: ജെപി നദ്ദ

അടുത്ത കാലത്തായി രാജ്യം ചർച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ.

സർക്കാർ അഴിമതിയിലും കടക്കെണിയിലും മുങ്ങി; തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുന്നു: ജെപി നദ്ദ

അഴിമതിയിലും കടക്കെണിയിലും മുങ്ങി നിൽക്കുകയാണെന്നും സാമ്പത്തികമായ അച്ചടക്കമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു

ബി ജെ പി പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊലചെയ്യുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിൽ: ജെപി നദ്ദ

അഴിമതിയിൽ നിന്നും മുക്തമായ വികസനം ഉറപ്പാക്കാൻ ബി ജെ പിക്കൊപ്പം . കേരളം നിൽക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.

ഡിഎംകെയുടെ ആശയം കുടുംബ വാഴ്ചയുടേത്; ഭരണം നടത്തുന്നത് കുടുംബത്തിന് ലാഭമുണ്ടാക്കാൻ: ജെപി നദ്ദ

ഡിഎംകെയ്ക്ക് തമിഴ്‌നാട്ടിൽ പ്രാദേശികമായ വികസനമൊന്നും ലക്ഷ്യമില്ല. ഇന്ത്യയിലുള്ള നിരവധി പ്രാദേശിക പാർട്ടികളെപ്പോലെയാണ് അതും.