ഇന്തോ-പസഫിക്കിൽ സ്വാധീനം ശക്തമാക്കാൻ ഇന്ത്യ; പ്രധാനമന്ത്രി മോദി ഫിലിപ്പീൻസിൽ

ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ സ്വാധീനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫിലിപ്പീൻസിലെത്തി.