‘ഇന്ത്യൻ രാഷ്ട്രീയത്തിലെത്തിയ ദുരൂഹമായ വിദേശ വനിത’; സോണിയാ ഗാന്ധിക്കെതിരെ കങ്കണയുടെ കടന്നാക്രമണം വിവാദമാകുന്നു

സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ചർച്ചയാകുന്നതിനിടെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും നടിയുമായ കങ്കണ