സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല; ഹൈക്കോടതി

കൊച്ചിയിൽ നിന്നും നിലയ്ക്കൽ വരെയായിരുന്നു ഹെലികോപ്റ്റർ വാഗ്ദാനം. സംഭവത്തിൽ ഇടപെട്ട് ,സ്വമേധയ എടുത്ത കേസിൽ ആണ് കോടതി ഉത്തരവ്.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ വൈദികര്‍ക്കും പങ്ക്; പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

വിഴിഞ്ഞത്തു നടന്ന അക്രമ സംഭവങ്ങളിൽ ലത്തീൻ അതിരൂപത വൈദികര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

സർക്കാരിന് തിരിച്ചടി; സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് ഹൈക്കോടതി

ഗവർണർ സർവകലാശാലകളുടെ ചാൻസലർ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങൾക്ക് വിധേയനാണെന്ന് കോടതി വ്യക്തമാക്കി.

സ്തനാർബുദ മരുന്നിന്റെ വില കുറക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

സ്തനാർബുദ ചികിത്സക്കു വേണ്ടി ഉപയോഗിക്കുന്ന റൈബോസൈക്ലിബ് എന്ന മരുന്നിന്റെ വില കുറക്കാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ. കേരള ഹൈക്കോടതിയിൽ

ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ചിനെതിരെ ഹൈക്കോടതിയിൽ കെ സുരേന്ദ്രൻ

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയിൽ പറയുന്നു.

എൽദോസ് കുന്നപ്പിള്ളി ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം: ഹൈക്കോടതി

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നുമടക്കം ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ നിയമോപദേശകനും സ്റ്റാൻഡിംഗ് കൗൺസിലും രാജിവച്ചു

ഗവർണറുടെ ഭിന്നത തുറന്നപോരാട്ടത്തിൽ എത്തിയതോടെ ഗവർണറുടെ ലീഗൽ അഡ്വൈസർ ജെയ്ജു ബാബു സ്റ്റാൻഡിങ് കോൺസലർ അഡ്വ.ലക്ഷ്മിയുമാണ് രാജിവെച്ചത്.

ഡ്യൂട്ടി പരിഷ്‌ക്കരണവുമായി മുന്നോട്ടുപോകും; സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം വിജയമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി

ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം നടപ്പിലാക്കിയത്.

മോർബി പാലത്തിന്റെ തകർച്ച; സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി

നവംബർ 14ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ നവംബർ 14നകം റിപ്പോർട്ട് നൽകാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.

Page 1 of 31 2 3