സിപിഎം പാര്‍ട്ടി കോൺഗ്രസിനിടെ എം സി ജോസഫൈന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നേരത്തെ സിപി എം കേന്ദ കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

ഗാംഗുലിയ്ക്ക് ഹൃദയാഘാതം; പാചക ഓയിലിന്റെ എല്ലാ പരസ്യങ്ങളും പിന്‍വലിച്ച് അദാനി വില്‍മര്‍

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യായാമം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്.

മരണ കാരണം ഹൃദയാഘാതം; അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കവി മുരുകൻ കാട്ടാക്കട, തുടങ്ങിയവർ മെഡിക്കൽ കോളജിൽ എത്തിയിരുന്നു.

ഹൃദയാഘാതം മൂലം ആശുപത്രിയിൽ എത്തിയ രോഗിക്ക് 35,000 രൂപയുടെ മരുന്ന് ലഭിച്ചത് വെറും പത്ത് രൂപയുടെ ഒപി ചീട്ടിന്; ഹൃദയ ധമനികളിലെ ക്ലോട്ട് അലിയിച്ച് ജീവൻ രക്ഷിച്ച സംഭവം തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പറയുകയാണ് ഡോക്ടർ ആതിര മാധവ്‌

ഹൃദയാഘാതം മൂലം ആശുപത്രിയിൽ എത്തിയ രോഗിക്ക് 35,000 രൂപയുടെ മരുന്ന് ലഭിച്ചത് വെറും പത്ത് രൂപയുടെ ഒപി ചീട്ടിന്; ഹൃദയ

അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം; സംവിധായകന്‍ സച്ചി ഗുരുതരാവസ്ഥയിൽ

മലയാള നടന്മാരായ പൃഥ്വിരാജും ബിജുമേനോനും ഉൾപ്പെടെയുള്ളവർ ഇപ്പോൾ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്ന് സേതു പറഞ്ഞു.

ഭാര്യയുടെയും മക്കളുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത: തിരുവനന്തപുരത്ത് മൂന്ന് മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

എന്നാൽ മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നിൽക്കാൻ പോലും അനുവദിച്ചില്ലെന്നാണ് ജോണിന്‍റെ സഹോദരി പറയുന്നത്...

നെഞ്ചുവേദനയെ തുടര്‍ന്ന് റോഡരുകില്‍ കുഴഞ്ഞുവീണ യുവാവിനെ മദ്യപാനിയെന്നു കരുതി ജനങ്ങള്‍ അവഗണിച്ചു; മൂന്ന് മണിക്കൂറുകളോളം റോഡരികില്‍ കിടന്ന യുവാവിന് ഒടുവില്‍ ദാരുണാന്ത്യം

റോഡരികില്‍ നെഞ്ചുവേദനയെത്തുടര്‍ന്നു കുഴഞ്ഞുവീണ യുവാവിനെ മദ്യപാനിയെന്ന് കരുതി നാട്ടുകാര്‍ അവഗണിച്ചു. മൂന്നു മണിക്കൂറോളം തളര്‍ന്നുകിടന്ന യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി.