പോസ്റ്റിനും വാഹനത്തിനുമിടയിൽ കുടുങ്ങി; കോഴിക്കോട് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ചാണ് ഹരിപ്രിയയ്ക്ക് പരിക്കേറ്റത്