ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദുവാട്സ്ആപ്പ് ഗ്രൂപ്പ്; അന്വേഷിക്കാനൊരുങ്ങി പൊലീസ്
സംസ്ഥാനത്തെ ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവം അന്വേഷിക്കാനൊരുങ്ങി പൊലീസ്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടു