പാർട്ടിയിൽ നിന്ന് ഞാൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല; എന്റെ ചുറ്റും തണൽ മരം പോലെയാണ് കോൺഗ്രസ്‌ : ജി സുധാകരൻ

എ.വിജയരാഘവനടക്കമുള്ള സിപിഐഎം നേതാക്കൻമാരെ പരിഹസിച്ചും കോൺഗ്രസിനെ പുകഴ്ത്തിയും ജി.സുധാകരൻ. ചെറുപ്പക്കാരെ പാർട്ടി പൊളിറ്റിക്കൽ ക്രിമിനലുകളാക്കുന്നുവെന്ന് സിപിഐഎമ്മിന് എതിരെ ജി.സുധാകരൻ്റെ ആരോപണം.