പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ ടൂറിസ്റ്റ് ഗൈഡ് കൂട്ട ബലാത്സംഗത്തിനിരയായി; ആറ് പേര്‍ക്കെതിരെ എഫ്‌ഐആര്‍

ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ അറിയിച്ചു.

സെക്സ് റാക്കറ്റ്: പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന റെയ്ഡില്‍ പിടിയിലായത് മോഡലും നടിയും നേതൃത്വം നല്‍കുന്ന സംഘം

മുംബൈ സോണല്‍ ഡെപ്യൂട്ടി കമ്മീഷണറര്‍ ഡി സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്.