ഇരട്ട സെഞ്ച്വറിക്ക് അരികെ കോലി പുറത്തായി; ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് 91 റണ്‍സ് ലീഡ്‌

ഇന്ത്യ ശുഭ്മാൻ ഗില്ലിൽ(128), വിരാട് കോലി(186), അക്‌സർ പട്ടേൽ (79) എന്നിവരുടെ പിൻബലത്തിലാണ് 571 എന്ന റൺസിലേക്ക് എത്തിയത്.