ഔദ്യോഗിക അനുമതിയായി; ‘ഒറ്റക്കൊമ്പനി’ൽ അഭിനയിക്കാൻ സുരേഷ് ഗോപി

അടുത്തമാസം ഒന്നിന് ഒറ്റക്കൊമ്പൻ്റെ ചിത്രീകരണം ആരംഭിക്കും. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയും