ദക്ഷിണ കൊറിയയുടെ മുകളിലൂടെ പറന്നത് 12 ഉത്തര കൊറിയന്‍ യുദ്ധ വിമാനങ്ങള്‍; മറുപടിനൽകാൻ ദക്ഷിണ കൊറിയ

കഴിഞ്ഞ വ്യാഴാഴ്ച രണ്ടു ബാലിസ്റ്റിക് മിസൈല്‍ കൂടി പരീക്ഷിച്ചതിനു പിന്നാലെയാണ് ഉത്തര കൊറിയ മേഖലയില്‍ യുദ്ധവിമാനങ്ങളുടെ പരിശീലനം നടത്തിയത്.