തല്ലിയതല്ല , തലോടിയതാണ്; കർണാടക മന്ത്രി മുഖത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി വീട്ടമ്മ

അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു.എന്നാൽ ആ പ്രവൃത്തിയെ എന്നെ തല്ലിയതായി ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്.

എൽദോസ് കുന്നപ്പിള്ളി ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണം; കെ സുധാകരൻ കത്ത് നൽകി

അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എം ജി റോഡിലെ പാർക്കിങ്ങ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകക്ക് ; വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ റദ്ദാക്കും; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് നഗരസഭ

നിലവിൽ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയിൽ ട്രാഫിക് നിയന്ത്രണത്തിന് 225 വാർഡൻമാരെ പാർക്കിങ്ങ് ഫീസ് പിരിക്കാൻ നിയോഗിച്ചിട്ടുണ്ട്