ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരൻ മരിച്ചു

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് 7 വയസ്സുള്ള കുട്ടി മരിച്ചു

ഇലക്ട്രിക് സ്കൂട്ടർ ഉടമയ്ക്ക് പിഴ ചുമത്തിയത് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിന്; കേരളാ പോലീസിന് ട്രോൾ മഴ

മലപ്പുറം ജില്ലയിലെ ഒരു പോലീസ് സംഘം 250 രൂപയുടെ ട്രാഫിക് നിയമലംഘന ടിക്കറ്റ് നൽകുന്നതിനിടെയാണ് അക്ഷരത്തെറ്റുണ്ടായതെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് നഗരത്തിലെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തിപിടിത്തം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തിപിടിത്തം. പത്ത് ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.