ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ ഇൻഷുറൻസ്​ നൽകാതിരിക്കാനാവില്ല: കേരളാ ഹൈക്കോടതി

12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ റാഷിദ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മഞ്ചേരി മോട്ടോർ ആക്‌സിഡന്‍റ്​സ്​ ക്ലെയിം ട്രൈബ്യൂണലിനെ