വിവാദങ്ങൾക്കു പിന്നാലെ സോഷ്യൽ മീഡിയയിൽനിന്ന് ഇടവേളയെടുത്ത് ദിയ കൃഷ്ണ

കേരളത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോയെ പിന്തുണച്ചെന്ന വിവാദത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽനിന്ന് താൽക്കാലിക ഇടവേളയെടുത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ