ഗർഭിണിയായ ഇന്ത്യൻ ടൂറിസ്റ്റിന്റെ മരണം; പോർച്ചുഗൽ ആരോഗ്യമന്ത്രി രാജിവെച്ചു

മന്ത്രിയോടൊപ്പം സ്റ്റേറ്റ് സെക്രട്ടറിമാരായ അന്റോണിയോ ലാസെർഡ സെയിൽസ്, മരിയ ഡി ഫാത്തിമ ഫോൺസെക്ക എന്നിവരും ആരോഗ്യ മന്ത്രാലയം വിട്ടു.

സോണിയ ഗാന്ധിയുടെ മാതാവ് പഓല മൈനോ നിര്യാതയായി; സംസ്കാര ചടങ്ങുകൾ നടന്നു

ഓഗസ്റ്റ് 23ന് മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി മാതാവിനെ മരണത്തിന് മുന്നെ കണ്ടിരുന്നു.