അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥനില്‍ വച്ചു മരണമടഞ്ഞതായി അഭ്യൂഹം; മരണം നടന്നുവെന്നു കാട്ടി പാക് പൗരന്റെ ഫേസ്ബുക്ക് പോസ്റ്റ്

അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ ആശുപത്രിയില്‍ വച്ചു മരണമടഞ്ഞുവെന്നു മാധ്യമങ്ങള്‍.  ഹൃദായാഘാതത്തെ തുടര്‍ന്നു കറാച്ചിയിലെ ആഗാ ഖാന്‍ ആശുപത്രിയില്‍