തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാർക്ക് പണവും മദ്യവും നൽകുന്നു; പ്രതിഷേധവുമായി മുതിർന്ന നേതാവ് തെലങ്കാനയിൽ ബിജെപി വിട്ടു

നേരത്തെ കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവായിരുന്നു ശ്രാവൺ. മൂന്നു മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേരുന്നത്.