വിമര്‍ശനവും സ്വയം വിമര്‍ശനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്താണ് ; വിമര്‍ശനങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാനാകില്ല: എം വി ജയരാജന്‍
വിമര്‍ശനവും സ്വയം വിമര്‍ശനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്താണെന്നും വിമര്‍ശനങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്നും സിപിഐഎം നേതാവ് എം വി ജയരാജന്‍.




