ഫേസ്ബുക് പ്രണയം; കാമുകനെ കാണാൻ ഹൈദരാബാദിൽ നിന്നു യുപിയിൽ എത്തി; 25 കാരി തലയ്ക്ക് അടിയേറ്റു മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 25 വയസുകാരിയുടെ കൊലപാതകത്തില്‍ 36കാരനായ കാമുകന്‍ അറസ്റ്റില്‍. സ്വദേശമായ തെലങ്കാനയില്‍ നിന്ന് കാമുകനെ കാണാന്‍ ഉത്തര്‍പ്രദേശില്‍ എത്തിയതായിരുന്നു യുവതി.

കൊട്ടാരക്കര എഴുകോണില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

കൊല്ലം: കൊട്ടാരക്കര എഴുകോണില്‍ ഗാന്ധി പ്രതിമ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. തിങ്കളാഴ്ച കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരുന്ന പ്രതിമയുടെ

എംആര്‍ഐ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് കാമറയില്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ക്കെതിരെ പ്രതിഷേധം ശക്തം

അടൂര്‍: എംആര്‍ഐ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ക്കെതിരെ പ്രതിഷേധം ശക്തം കടയ്ക്കല്‍

മരിച്ചുപോയ പിതാവിനെ പുനര്‍ ജീവിപ്പിക്കാനായി നരബലി;കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമം

ന്യൂഡല്‍ഹി: കേരളത്തിലെ നരബലി വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിനു മുമ്ബുതന്നെ രാജ്യതലസ്ഥാനത്തും മനുഷ്യനെ ബലികൊടുക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. മരിച്ചുപോയ പിതാവിനെ പുനര്‍

ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച ധനസഹായത്തിന്റെ പേരിൽ തർക്കം; യുവതിയെ തലക്കടിച്ചു കൊന്നു ബന്ധുക്കൾ

നാഗര്‍കോവില്‍: ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച ധനസഹായത്തിന്റെ പേരിലെ തര്‍ക്കത്തില്‍ യുവതിയെ തലയ്ക്കടിച്ച്‌ കൊന്ന് ബന്ധുക്കള്‍. ഇരണിയലിനു സമീപമാണ് സംഭവം.

തിരുവനന്തപുരത്ത് ട്രാഫിക് നിഗ്നലില്‍ ഹോണ്‍ മുഴക്കി; യാത്രക്കാരന് നടുറോഡില്‍ മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് നിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച്‌ യാത്രക്കാരന് നടുറോഡില്‍ മര്‍ദ്ദനം. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ്

കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദന; പെൺകുട്ടിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

ഷാരോണിന്റെ കൊലപാതകത്തിന് പിന്നാലെ സമാന രീതിയിലാണ് മകളും മരിച്ചത് എന്ന ആരോപണവുമായി കുടുംബം രംഗത്ത്.

തലശ്ശേരിയില്‍ ചവിട്ടേറ്റ ആറു വയസുകാരനെ വഴിപോക്കനായ മറ്റൊരാളും തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: തലശ്ശേരിയില്‍ ചവിട്ടേറ്റ രാജസ്ഥാന്‍ സ്വദേശി ആറു വയസുകാരന്‍ ഗണേഷിനെ വഴിപോക്കനായ മറ്റൊരാളും തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടി

Page 18 of 22 1 10 11 12 13 14 15 16 17 18 19 20 21 22