അത് പാചകക്കാരി; വിജയാഘോഷത്തിൽ കണ്ണീരോടെ കെട്ടിപ്പിടിച്ച സ്ത്രീ മെസ്സിയുടെ മാതാവല്ല
ലോക കിരീടം നേടിയ പ്രിയ താരത്തെ കെട്ടിപ്പിടിച്ച് വിതുമ്പിയത് അര്‍ജന്‍റീന ടീമിന്‍റെ പാചകക്കാരിയായ അന്‍റോണിയ ഫരിയാസ് ആണ്.