കൊളീജിയം തർക്കം; ജുഡീഷ്യറിയെ പിടിച്ചെടുക്കാന്‍ കേന്ദ്രസർക്കാർ ശ്രമിക്കുന്നു: ജയറാം രമേശ്

കഴിഞ്ഞ ദിവസമായിരുന്നു കൊളീജിയം തർക്കത്തില്‍ പാർലമെന്റില്‍ ചർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തരപ്രമേയ നോട്ടീസ് നൽകിയത് .