സി‌എംഇഡിപി മൂന്നാം പതിപ്പിന് തുടക്കം; 5 കോടി രൂപ വരെ വായ്പ, ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) മുഖേന നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (CMEDP)യുടെ മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും