മധ്യപ്രദേശിൽ ബിജെപി 200ൽ അധികം സീറ്റുകൾ നേടും; രാഹുൽ ഗാന്ധിയെ തള്ളി ശിവരാജ് ചൗഹാന്റെ പ്രവചനം

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 230ൽ 114 സീറ്റും നേടിയാണ് കോൺഗ്രസ് വിജയിച്ചത്. കമൽനാഥിന്റെ നേതൃത്വത്തിൽ പാർട്ടി സർക്കാർ രൂപീകരിച്ചു