വന്ദേമാതരം സെമിനാറിൽ രണ്ടാം ദിവസവും വിദ്യാർത്ഥി പ്രതിഷേധം;കേന്ദ്രസർവകലാശാലയിൽ സെഷൻ നിർത്തിവെച്ചു

പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ രണ്ടാം ദിവസവും വിദ്യാർത്ഥി പ്രതിഷേധം ശക്തമായി.