ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ വനിതാ ടീം ചരിത്ര വെങ്കല മെഡൽ നേടി
കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ടീം ചരിത്ര വെങ്കല മെഡൽ നേടി .
കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ടീം ചരിത്ര വെങ്കല മെഡൽ നേടി .
നിലവിലെ ലോക ആറാം നമ്പര്‍ താരമായ ജപ്പാന്റെ ഹിയ ഹയാതയെ മറികടന്നാണ് മണികയുടെ വെങ്കല നേട്ടം.