ഇത് നിങ്ങളെ ഭ്രമിപ്പിക്കും; തീം ഉൾപ്പെടെ ഭ്രമയുഗത്തിന്റെ സൗണ്ട്ട്രാക്ക് പുറത്തുവിട്ട് മമ്മൂട്ടി
നിലവിൽ ഭ്രമയുഗം ട്രാക്കുകള്‍ യുട്യൂബിലും പ്രധാന സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലും ലഭ്യമാണ്. ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.