ഗ്യാൻവാപിയിൽ ആരാധന നടത്തി ഹൈന്ദവ വിഭാഗം; ഗ്യാൻവാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കർ
നിലവിൽ മസ്ജിദിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു. മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് വാരാണസി ജില്ലാ കോടതി അനുമതി നൽകിയിരുന്നു.