കഴുത്തില്‍ പൂമാലയ്ക്ക് പകരം അണിഞ്ഞത് പാമ്പിനെ; കോണ്‍ഗ്രസ് എംഎല്‍എയുടെ വ്യത്യസ്തമായ പിറന്നാള്‍ ആഘോഷം

പിറന്നാള്‍ ലളിതമായാണ് ആഘോഷിക്കാറെന്നും ജീവജാലങ്ങള്‍ തനിക്ക് സുഹൃത്തുക്കളെ പോലെയാണെന്നും ജന്‍ഡേല്‍ പ്രതികരിച്ചു. മുൻപും

സവർക്കറുടെ ജന്മദിനം ഇനിമുതൽ ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കും: ഏകനാഥ് ഷിൻഡെ

സ്വതന്ത്ര വീർ സവർക്കറുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഈ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കും.“ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം; പിണറായി വിജയൻ നേർന്ന പിറന്നാൾ ആശംസകള്‍ക്ക് റീ ട്വീറ്റുമായി എം കെ സ്റ്റാലിന്‍

‘ആശംസകള്‍ക്ക് നന്ദി സഖാവേ…’തെക്കേ ഇന്ത്യയില്‍ നിന്ന് ഫാസിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താന്‍ നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം…' സ്റ്റാലിൻ എഴുതി.

മാർച്ച് ഒന്നിന് പിറക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, വിവിധ ക്ഷേമ പദ്ധതികൾ; സ്റ്റാലിന്റെ 70-ാം ജന്മദിനം ആഘോഷമാക്കാൻ ഡിഎംകെ

ചെന്നൈയിലുള്ള വൈ.എം.സി.എ ഗ്രൗണ്ടിൽ നടക്കുന്ന പിറന്നാൾ ആഘോഷ ചടങ്ങ് പ്രതിപക്ഷ ഐക്യവിളംബരം കൂടിയാകും.