ബിജെപിയും ബിഷപ്പ് പാംപ്ലാനിയും കേരളത്തെ ശരിക്ക് മനസിലാക്കിയിട്ടില്ല: ബിനോയ് വിശ്വം
കേന്ദ്രമന്ത്രി വി മുരളീധരൻ ക്രിസ്തുമതത്തിന്റെ വക്താവിനെ പോലെ സംസാരിക്കുന്നു. പക്ഷെ ഇതിനു പിന്നിൽ നടക്കുന്ന രാഷ്ട്രീയം വേറെയാണ്.
കേന്ദ്രമന്ത്രി വി മുരളീധരൻ ക്രിസ്തുമതത്തിന്റെ വക്താവിനെ പോലെ സംസാരിക്കുന്നു. പക്ഷെ ഇതിനു പിന്നിൽ നടക്കുന്ന രാഷ്ട്രീയം വേറെയാണ്.
നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പൊതുവായിട്ടുള്ള ഐക്യത്തെ ഗൗരവമായി കാണുന്നുവെന്നും ബിനോയ് വിശ്വം
ഇനി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ഭരണം അവസാനിക്കണം എന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്.