ഉത്തേജക മരുന്നുകൾക്ക് ജീവിതം മുഴുവൻ നശിപ്പിക്കാൻ കഴിയും: ബെൻ ജോൺസൺ

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് ഒളിംപിക്‌സ് മെഡൽ ജേതാവും കനേഡിയൻ അതിവേഗ ഓട്ടക്കാരനുമായ ബെൻ ജോൺസൺ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവച്ചു.