ആമിർ ഖാനെ വധിക്കുന്നവർക്ക് 5 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി അയോധ്യയിലെ സന്യാസി

ബോളിവുഡ് താരം ആമിർ ഖാനെ വധിക്കുന്നവർക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അയോധ്യ ആസ്ഥാനമായുള്ള മതനേതാവ് ജഗദ്ഗുരു പരമഹംസ്