എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് ജീവിക്കാൻ എനിക്ക് കഴിയില്ലെന്ന് മനസിലായി; വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഗൗരി കൃഷ്ണൻ തന്റെ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി വിശദമായി പ്രതികരിച്ചു. സീരിയൽ സംവിധായകൻ മനോജുമായുള്ള വിവാഹബന്ധം


