അര്‍ജന്‍റീനയുടെ മത്സരം കാണാൻ അവധി നൽകണം; അപേക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവധി നൽകി സ്കൂൾ

ഷൊര്‍ണൂര്‍ എംഎല്‍എയായ പി മമ്മിക്കുട്ടിയാണ് വിദ്യാർഥികളുടെ നിവേദനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.