അനു സിതാര-അമിത് ചക്കാലക്കൽ ; ‘സന്തോഷ’ത്തിലെ രണ്ടാമത്തെ ഗാനമെത്തി

അമിത് ചക്കാലക്കൽ നായകനായെത്തുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.