അലിറെസ ബെറാന്‍വന്ദ്; ഇംഗ്ലണ്ടിന് ഭീഷണി ഈ ഇറാനിയൻ ഗോൾകീപ്പർ; കാരണം അറിയാം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍ട്ടി തടഞ്ഞിട്ട് ഇറാന്‍റെ ദേശീയ ഹീറോയായി മാറിയ അലിറെസ മറ്റൊരു റെക്കോര്‍ഡിന് ഉടമ കൂടെയാണ് .