ചൈനയ്ക്ക് എ.ഐ ചിപ്പ് നിയന്ത്രണം കടുപ്പിച്ച് അമേരിക്ക

അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകളിലേക്കുള്ള ചൈനയുടെ പ്രവേശനം നിയന്ത്രിച്ച് അമേരിക്ക. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും ചൈനയുടെ സൈനിക ശേഷി വർധിപ്പിക്കുന്നത്