എ ഐ ക്യാമറ വാഹനമിടിച്ച് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയിൽ

വടക്കഞ്ചേരിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത് . ആയക്കാട് സ്ഥാപിച്ചിരുന്ന എ.ഐ ക്യാമറയുടെ പോസ്റ്റ് വാഹനം ഇടിച്ച് തകര്‍ക്കുകയായിരുന്നു