കോഴിക്കോട് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു; ഒളിവിൽ പോയ അധ്യാപകൻ പിടിയിൽ
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കൊടുവള്ളി പോലീസ് കേസെടുത്തപ്പോൾ പ്രതി ഒളിവിൽ പോകുകയായിരുന്നു.