കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി

കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റ് സംഘമെത്തി. ആറളം വിയറ്റ്നാം കുറിച്ചി കോളനിയില്‍ എത്തിയത് ആയുധധാരികളായ ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരും