പ്രായം അനുവദിക്കുമോ എന്നറിയില്ല; 2026 ലോകകപ്പില്‍ ഞാന്‍ കളിക്കുമോ എന്ന് ഉറപ്പില്ല: മെസി

ഫുട്‌ബോള്‍ ഞാന്‍ ആസ്വദിക്കുന്നു. ഫുട്‌ബോള്‍ കളിക്കാനും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഫിറ്റ്‌നെസ് അനുവദിക്കുന്നത് വരെ അതങ്ങനെതന്നെ തുടരും