പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം; 2 മരണം

വീട്ടില്‍ സൂക്ഷിച്ചിരുന്ന അസംസ്‌കൃത ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നും സംശയമുണ്ട്.