മിനി ഡ്രസിൽ സിംപിൾ ലുക്കിലുള്ള ബീച്ച് ഫോട്ടോഗ്രഫിയുമായി റിമ കല്ലിങ്കൽ

single-img
10 October 2022

സോഷ്യൽ മീഡിയയിൽ റിമ പങ്കുവച്ചിരിക്കുന്ന ബീച്ച് ഫോട്ടോഗ്രഫി വൈറൽ ആകുകയാണ്. മനോഹരമായ കടലിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പം ഉള്ളിലുള്ള സമുദ്രം എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഒരു മിനി ഡ്രസിൽ സിംപിൾ ലുക്കിലാണ് റിമ ഇതിൽ ഉള്ളത്. പ്രശസ്ത ഫോട്ടോഗ്രാഫർ ജെയ്സൺ മാടാനി ആണ് റിമയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അതേസമയം, വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ആഷിക് അബു അതേപേരിൽ തന്നെ ഒരുക്കുന്ന സിനിമയാണ് റിമയുടേതായി ഇനി പുറത്തുവരാനുള്ളത്.

https://www.instagram.com/p/CjfkhcHvJ3h/?hl=en