മിനി ഡ്രസിൽ സിംപിൾ ലുക്കിലുള്ള ബീച്ച് ഫോട്ടോഗ്രഫിയുമായി റിമ കല്ലിങ്കൽ

മനോഹരമായ കടലിന്റെ പശ്ചാത്തലത്തിലുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പം ഉള്ളിലുള്ള സമുദ്രം എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്