രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ വിദേശ രാജ്യങ്ങളുടെ ഇടപെടലില്‍ കടുത്ത അതൃപ്തിയറിയിച്ച്‌ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

single-img
31 March 2023

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലെ വിദേശ രാജ്യങ്ങളുടെ ഇടപെടലില്‍ കടുത്ത അതൃപ്തിയറിയിച്ച്‌ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.

ഒരു രാജ്യത്തിന്‍്റെ പ്രതിനിധിയും അവരുടെ വിയോജിപ്പ് തന്നെ അറിയിച്ചിട്ടില്ല. ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്. നിയമം ലംഘിച്ചത് കൊണ്ടാണ് അയോഗ്യനായതെന്നും രാഹുല്‍ നിയമത്തിന് അതീതനല്ലെന്നും എസ്.ജയശങ്കര്‍ പറഞ്ഞു.