മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഇന്‍സ്റ്റാഗ്രാം ഇന്നലെ പ്രവര്‍ത്തനരഹിതമായതായി റിപ്പോർട്ട്

മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഇന്‍സ്റ്റാഗ്രാം ഇന്നലെ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ലോഗിന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഔട്ട്‌ടേജ് ട്രാക്കിംഗ്

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം; 15 പേര്‍ മരിച്ചു; നൂറിലധികംപേർക്ക് പരിക്ക്

സ്ഫോടനത്തിനു പിന്നാലെ കെട്ടിടത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു. റോഡിന്റെ അരികിൽ നിർത്തിയിട്ടിരുന്ന ഒരു ബസും സ്ഫോടനത്തിൽ തകർന്നു.

യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യക്കാരൻ മരിച്ചു; സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

കഴിഞ്ഞയാഴ്ച പ്രിൻസ്റ്റൺ ജംക്‌ഷൻ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോ നിവാസിയായ ശ്രീകാന്ത് ദിഗാലയാണ് മരിച്ചത്.

ബെർലിൻ ആസ്ഥാനമായ ട്രാൻസ്‌പരൻസി ഇന്റർനാഷണലിനെ റഷ്യ നിരോധിച്ചു

ട്രാൻസ്‌പരൻസി ഇന്റർനാഷണൽ എന്ന ഈ സംഘടനയുടെ പ്രവർത്തനങ്ങൾ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അപ്പുറമാണ് എന്ന് സ്ഥാപിക്കപ്പെട്ടു

വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ആയ സൂമില്‍ 1300 ജീവനക്കാര്‍ക്ക് പിന്നാലെ കമ്ബനി പ്രസിഡന്റിനെത്തന്നെ പിരിച്ചുവിട്ടു

വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ആയ സൂമില്‍ പിരിച്ചുവിടല്‍ തുടരുന്നു. ഇത്തവണ കമ്ബനി പിരിച്ചു വിട്ടത് പ്രസിഡന്റിനെയാണ്. കഴിഞ്ഞ മാസം 1300

മദ്യലഹരിയിൽ സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ചു; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വിലക്കുമായി അമേരിക്കന്‍ എയര്‍ലൈന്‍

ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ യാത്രക്കാരന്‍ തയ്യാറായില്ലെന്നും സഹയാത്രികര്‍ക്ക് ഗുരുതര ബുദ്ധിമുട്ടുകളുണ്ടായിക്കിയെന്നും എയര്‍ലൈന്‍ വിശദമാക്കുന്നു.

ഇറാനില്‍ വീണ്ടും പെണ്‍കുട്ടികള്‍ക്ക് നേരെ വിഷപ്രയോഗം

ഇറാനില്‍ വീണ്ടും പെണ്‍കുട്ടികള്‍ക്ക് നേരെ വിഷപ്രയോഗം. അഞ്ച് പ്രവിശ്യകളില്‍ നിന്നുള്ള മുപ്പതോളം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ്

ബംഗ്ലാദേശിൽ ഓക്സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ചു; ആറ് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സീതകുണ്ഡയിലെ പ്ലാന്റിലാണ് അപകടമുണ്ടായത്.

സോളോ ട്രക്കിങ് നിരോധിച്ച് നേപ്പാൾ; ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിൽ

രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾ തനിച്ച് ട്രക്കിങ് നടത്തുമ്പോൾ, പലപ്പോഴും വഴിതെറ്റുകയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ എത്തിപ്പെടുകയും ചെയ്യും.

Page 70 of 115 1 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 115