ഉക്രെയ്നിലെ ആയുധങ്ങൾ തീർന്നു; പിടിച്ചെടുത്ത ഇറാൻ്റെ ആയുധങ്ങൾ ഉക്രെയ്‌നിന് ആയുധമാക്കാൻ യുഎസ് ആലോചിക്കുന്നു

ഇപ്പോൾ, ബൈഡൻ ഭരണകൂടത്തിന്റെ വെല്ലുവിളി ഒരു സംഘട്ടനത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആയുധങ്ങൾ എടുക്കുന്നതിനുള്ള നിയമപരമായ ന്യായീകരണമാണ്.

സമുദ്രനിരപ്പ് ഉയരുന്നു; മുംബൈ മുതൽ ന്യൂയോർക്ക് വരെയുള്ള വൻ നഗരങ്ങൾ കടലിനടിയിലാകും: മുന്നറിയിപ്പുമായി യു എൻ

സമുദ്രനിരപ്പ് ഉയരുന്നതിനാൽ മുംബൈ, ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങൾ കടലിനടിയിൽ ആകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ

ബിബിസിക്കെതിരായ ഇന്ത്യയിലെ ആദായ നികുതി അന്വേഷണം; സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍

ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി ബ്രിട്ടന്റെ ഔദ്യോഗിക നിലപാടല്ലെന്നും ഋഷി സുനക് ഭരണകൂടം വ്യക്തമാക്കിയിരുന്നു.

പുതിയ തലമുറയുടെ നേതൃത്വത്തിനുള്ള സമയം; അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നിക്കി ഹേലി

ഞാൻ ഇന്ത്യൻ കുടിയേറ്റക്കാരുടെ അഭിമാന മകളായിരുന്നു. കറുത്തവരല്ല, വെളുത്തവരല്ല. ഞാൻ വ്യത്യസ്തനായിരുന്നു," അവർ ക്ലിപ്പിൽ പറഞ്ഞു.

തുർക്കി-സിറിയ ഭൂചലനം നടന്നിട്ട് 9 ദിവസം; മരണ സംഖ്യ 37000 കടന്നു

നിലവിലെ സാഹചര്യത്തിൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദുമായി യു എൻ ജനറൽ സെക്രട്ടറി നടത്തിയ ചർച്ചയ്ക്കൊടുവാലാണ് അതിർത്തി തുറക്കാൻ

അത് തമാശ; വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം തള്ളി ശ്രീലങ്ക

ശ്രീലങ്കൻ സൈന്യം പ്രഭാകരനെ വധിച്ച കൃത്യമായ തീയതി അറിവായിട്ടില്ലെങ്കിലും, 2009 മെയ് 19 നാണ് അദ്ദേഹത്തിന്റെ മരണം പ്രഖ്യാപിച്ചത്.

മയക്കുമരുന്ന് മണത്ത് കണ്ടു പിടിക്കാൻ ചൈനയിലെ പൊലീസ് സേനയിൽ ഇനി അണ്ണാന്മാരും

ആദ്യ ഘട്ടത്തിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌ക്വിങ് മുനിസിപ്പാലിറ്റിയിലാണ് ഇത്തരം പരിശീലനം ലഭിച്ച അണ്ണാന്മാരെ ആദ്യം നിയോ​ഗിക്കുന്നത്

അമേരിക്കൻ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത പേടകം; വെടിവെച്ച് വീഴ്ത്തി

വിമാന സർവീസുകൾക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പേടകം വെടിവെച്ച് വീഴ്ത്താൻ നിർദ്ദേശം നൽകിയത്

റഷ്യ വിക്ഷേപിച്ച 71 ക്രൂയിസ് മിസൈലുകളിൽ 61 എണ്ണം വെടിവച്ചിട്ടതായി ഉക്രൈൻ വ്യോമസേന

ഉക്രെയ്‌നിന് നേരെ റഷ്യ 50 ലധികം മിസൈലുകൾ തൊടുത്തുവിട്ടതായും അവയിൽ മിക്കതും വെടിവച്ചിട്ടതായും ഉക്രേനിയൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ

Page 74 of 115 1 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 115